ഭ്രാന്ത് ആശുപത്രിയിൽ നിന്നും അത്ഭുതകരമായ വിടുതൽ || Sis. KALA KAMAL || AROMA TV

Поделиться
HTML-код
  • Опубликовано: 8 сен 2024
  • WELCOME TO AROMA TV
    Pr. Daniel John inner-view with Sis. KALA KAMAL
    STAY TUNED | LIKE SHARE & SUBSCRIBE
    Aroma Ministries includes different Social Services such as:
    RUclips: AROMA TV / @aromatv2020
    Website: Aroma Matrimony.com
    aromamatrimony...
    Facebook: Aroma Prayer line.
    / aromaprayerline
    Follow us on Telegram:
    t.me/aromatv2020
    All rights owned to AromaTV©2020
    So usage of this video without permission is not permitted.
    IGNORE TAGS:
    #malayalamtestimony #christian
    #aromatvshow #aromatv #aromaministries #trailer testimony of jesus,
    testimony song,
    testimony christian,
    testimony in church,
    christian testimony,
    jesus testimony,
    testimony for jesus christ,
    testimony from death to life,
    i'm a living testimony

Комментарии • 247

  • @marykuttymathew8680
    @marykuttymathew8680 Год назад +37

    ദൈവം എത്ര വലിയവൻ. ആമേൻ. കല സിസ്റ്ററിനെ ദൈവം വീണ്ടും ശക്തീകരിക്കട്ടെ. അനേകായിരങ്ങൾക്ക് നേർവഴി കാണാൻ ഈ സാക്ഷ്യം കാരണമാകട്ട. രണ്ടു മക്കളെയും മേൽക്കുമേൽ ദൈവം അനുഗ്രഹിക്കട്ടെ. ആമേൻ

    • @Kunjus14
      @Kunjus14 Год назад

      ഇവൾ പുതിയ ഉടായിപ്പ് കൊണ്ട് ഇറങ്ങി ഇരിക്കുവാ. അയൽക്കാരുമായി എന്നും വഴക്ക് ആണ്. മുടിഞ്ഞ കാലന്മാർ എന്നാണ് പ്രായമുള്ള അയൽക്കാരെ വിളിക്കുന്നത്‌. മറ്റുള്ളവരെ പറ്റിച്ചു ജീവിക്കുക ഇതാണ് ലക്ഷ്യം. Amma ഇപ്പോൾ കൂടെ ഉണ്ട്. പറയുന്നത് 80% കള്ളമാണ്

    • @nimishaprasanth9154
      @nimishaprasanth9154 11 месяцев назад +2

      😊

    • @susammamathew4148
      @susammamathew4148 11 месяцев назад +1

      AmenAmen

    • @susammamathew4148
      @susammamathew4148 11 месяцев назад +1

    • @santhakoshy8868
      @santhakoshy8868 11 месяцев назад +1

      So wonderfull

  • @leelasatheeshkumar7820
    @leelasatheeshkumar7820 11 месяцев назад +10

    കർത്താവെ, kala sis നെയും മക്കളെയും ഇനിയും കൂടുതലായി അനുഗ്രഹിക്കണം ശക്തി പകരാനും കൃപയുണ്ടാകണമെന്നു പ്രാർത്ഥിക്കുന്നു. അങ്ങേക്ക് അസാധ്യമായി ഒന്നുമില്ലല്ലോ. Amen

  • @mercyruth6204
    @mercyruth6204 11 месяцев назад +10

    ദൈവം ഒരു വ്യക്തിയെ കണ്ടിട്ടുണ്ടെങ്കിൽ ആരെല്ലാം അതിനെതിരെ നിന്നാലും അതൊന്നും ദൈവത്തിങ്കലേക്കു തിരിയാൻ തടസം ആകില്ല.. വേണ്ടത് ദൈവം ചെയ്യും 🙏🏽 ദൈവം അനുകൂലംമെങ്കിൽ പ്രീതികുലം ആരു 🙏🏽God bless you sister

  • @user-mv5lx4vn5p
    @user-mv5lx4vn5p Год назад +15

    🎉. . ജീവനുള്ള സാക്ഷ്യം കല സിസ്റ്ററെയും അരോമാ ചാനൽ പ്രവർത്തകരെയും കർത്താവ് അനുഗ്രഹിക്കട്ടെ ഇത് അനേകർക്ക് ആശ്വാസത്തിനും വിടുതലിനും കാരണം ആകും

  • @elsheddai12
    @elsheddai12 11 месяцев назад +10

    കണ്ണു നിറഞ്ഞു പോയി. അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം. കുഞ്ഞുങ്ങളെ ദൈവം അനുഗ്രഹിക്കും. Praying for you and makkal. ചെല്ലുന്നിടത്തെല്ലാം അനേകർ വിടുവിക്കപെടട്ടെ 🙏🙏🙏🙏🙏❤️

  • @sankarannairm3316
    @sankarannairm3316 11 месяцев назад +4

    ഈ സാക്ഷ്യം അനേകർക്ക് അനുഗ്രഹത്തിന് ഇടയായിതീരട്ടെ.യേശുവെ നന്ദി സ്തുതി സ്ത്രോസ്ത്രം ആമേൻ

  • @susanpeniyathu7232
    @susanpeniyathu7232 11 месяцев назад +4

    God bless you sister 🙏
    പ്രതിസന്ധികളിൽ തളർന്നു പോകാതെ വിശ്വസ്ഥ യോടെ നിൽപ്പാൻ കൃപ കൊടുക്കണേ കർത്താവേ🙏

  • @seleenareghu2591
    @seleenareghu2591 Год назад +10

    ഒരു സാക്ഷ്യത്തിന് കമൻ്റ് ചെയ്യുന്നതാദ്യമായിട്ടാണ് .അനേകം സാക്ഷ്യങ്ങൾ ദിവസവും കേൾക്കുന്നയാളാണ് ഞാൻ. ഇങ്ങനെ ഒരു സാക്ഷ്യം ഞാനിതുവരെ കേട്ടിട്ടില്ല' കരഞ്ഞുപോയി പലവട്ടം. പ്രിയ സഹോദരിയേയും കുഞ്ഞുങ്ങളേയും നേരിൽ കാണണമെന്നാഗ്രഹിക്കുന്നു. ഇന്നീ സാക്ഷ്യമാണ് ഞാൻ വാട്ട്സപ്പ് സ്റ്റാറ്റസിൽ ഇട്ടിരിക്കുന്നത്. കർത്താവെ ത്ര വലിയവൻ.സഹോദ''രിയേയും മക്കളേയും മേൽക്കുമേൽ അനുഗ്രഹിക്കുമാറാകട്ടെ❤️❤️❤️🙏

  • @sankarannairm3316
    @sankarannairm3316 11 месяцев назад +6

    😢ദൈവനാമം മഹത്ത്വപ്പെടുമാറാകട്ടെ.സഹോദരിയുംമക്കളും ദൈവകരങ്ങളിൽ ഇനിയുംസുരക്ഷിതമായിരിക്കട്ടെ praise the lord

  • @presannabilligraham8756
    @presannabilligraham8756 9 месяцев назад +4

    🙏❤️നിന്ദിക്കുന്നവരുടെ മുൻപിൽ അത്ഭുകരമായി നടത്തുന്ന ഒരു കർത്താവാണ് നമ്മുടെ കൂടെ ഉള്ളത് ആമേൻ സ്തോത്രം ഹല്ലേലുയ.

  • @anithaabraham1440
    @anithaabraham1440 Год назад +13

    ഞങ്ങൾക്ക് 23 വർഷമായി സ്വന്തമായി വീടില്ല വാടകക്ക് താമസിക്കുന്നു സ്വന്തമായി വീടിനു വേണ്ടി പ്രാർത്ഥിക്കുന്നു

    • @TheShajim
      @TheShajim 11 месяцев назад

      Amen...ദൈവം ഒരു അത്ഭുതം ചെയ്യട്ടെ....

  • @lizyajacob7620
    @lizyajacob7620 4 месяца назад +2

    കണ്ണുനീരോടെ മാത്രമേ ഇതു പൂർത്തിയാക്കാൻ കഴിഞ്ഞുള്ളു. നാഥൻ നടത്തുന്ന വഴികൾ... ദൈവത്തിനു സ്തോത്രം 🙏🏻

  • @albiponnuse1778
    @albiponnuse1778 11 месяцев назад +4

    വാൽസല്യസഹോദരി ക൪ത്താവു ഇത്രമാത്ര൦ സഹിക്കാനുളള കൃപതന്നു ...എ൯െറഅപ്പനു൦,അമ്മയു൦ എന്നെഉപേക്ഷിച്ചു എങ്കിലു൦ മഹാകരുണയോടെ നമ്മുടെ ക൪ത്താവു നമ്മെചേ൪ത്തുകൊളളു൦....

  • @joannewilson977
    @joannewilson977 11 месяцев назад +5

    I really cried by hearing this testimony. How much terrible situations that the sister went thru. Her husband and their families abuse was so bad. This will happen only in India. Anywhere else if this happened, he would be in prison. And also how bad the doctors and nurses in the mental hospital. They are heartless and rude people. Even though i myself as a health care person, so upset with those people who should have compassion on this dear sister. Bible is so true that a mother also can forsake her child. Still the Lord never leave nor forsake. I really pray for you dear sister. Your children will be blessed. Such a loving children who also went thru very hard times. Unimaginable pain. God will surely bless them.

    • @kalakamal2368
      @kalakamal2368 10 месяцев назад

      ആമേൻ ആമേൻ ആമേൻ

  • @seenasanthosh594
    @seenasanthosh594 Год назад +6

    Praise the lord 🙌 🙏 👏 what a wonderful testimony, all Glory to God JESUS

  • @anumangalam2642
    @anumangalam2642 Год назад +8

    Thank you Jesus for protecting and healing sister Kala. Though we walk thru valley of the shadow of death , the Lord will take care of us. Hallelujah Jesus. Amen

  • @prakashmathew1695
    @prakashmathew1695 Год назад +4

    Praise the Lord Hallelujah Sist. Kala God Bless you more and more 🙏

  • @girijagirija7569
    @girijagirija7569 Год назад +6

    കരഞ്ഞു കൊണ്ടല്ലാതെ ഈ സാക്ഷ്യം കേൾക്കാനും കാണാനും ആകില്ല മോളെയും കുഞ്ഞുങ്ങളെയും ദൈവം ഇനിയും കരുതുന്നു യേശു അപ്പാ സ്ത്േത്രം മഹത്ത്വം മുഴുവനും അങ്ങേയ്ക്ക്

  • @sheejasingh4966
    @sheejasingh4966 11 месяцев назад +7

    നമ്മുടെ ദൈവം എത്ര വലിയവൻ

  • @achammavarghese6296
    @achammavarghese6296 Год назад +7

    Dear kala Very great. Jesus bless you more Abundantly. The people who supported you let them be blessed. Really you witnessed your lord with your full heart. Oh i really very happy to hear about the struggle...You have lovely blessed children.Amen

  • @gracephilip7680
    @gracephilip7680 11 месяцев назад +3

    Amen really a living testimony. May God Bless You and use you and your family more in his vineyard

  • @Mtelsa
    @Mtelsa Год назад +6

    Blessed by your testimony...will be praying for you and your son's.

  • @salauddinkhana9806
    @salauddinkhana9806 11 месяцев назад +3

    God bless you all Amen amen amen 🙏🙏🙏 salauddin Bhopal MP 🙏

  • @Alice7y
    @Alice7y 11 месяцев назад +3

    Praise the Lord. Very powerful testimony ❤

  • @tvijayakumari1099
    @tvijayakumari1099 Год назад +6

    What a wonderful testimony. I can't watch it without tears. God bless and protect kalamol and her children. Thank you Lord

  • @jessyoomman6973
    @jessyoomman6973 11 месяцев назад +4

    Praise God.Our God is great

  • @mollygeorge7569
    @mollygeorge7569 Год назад +2

    സഹോദരി എന്നെ കരായിപ്പിച്ചല്ലോ സഹോദരിയെ എന്റെ കർത്താവ് ഇനിയും കൂടുതലായി അനുഗ്രഹിക്കും ഞാൻ പ്രാർത്ഥിക്കുന്നു അനുഹ്രെഹിക്കുന്നു 🙏🙏🙏🔥🔥🔥🔥🔥🔥

  • @achammakurian6872
    @achammakurian6872 Год назад +4

    Praise the Lord,you suffered a lot sister,heavenly Appa was with you,thank you Jesus for protecting your daughter.

  • @mollykurien5481
    @mollykurien5481 11 месяцев назад +2

    God bless you and your children. Praise the Lord

  • @marykuttythomas5231
    @marykuttythomas5231 11 месяцев назад +2

    Oh Lord after going through so much in life even from her own family she is thanking& praising the Lord. What a great faith. May the Lord continue to bless You & Your boys dear Kala.

  • @knowledgecity105
    @knowledgecity105 11 месяцев назад +1

    Sthothram. Praise the Lord. Heart touched testimoney. May God bless sister 🙏🙏🙋‍♀️🙋‍♀️

  • @marysam7625
    @marysam7625 Год назад +4

    ജീവനുള്ള ദൈവത്തെ വിളിക്കുന്ന ആരും ലേജ്ജിച്ചു പോവുകയില്ല ദൈവം താൻ സ്നേഹിക്കുന്നവരെ സൂക്ഷിക്കുന്നു, ഉറപ്പും ധൈര്യവും ഉള്ളവളായിരിക്ക, ദൈവം ധാരാളമായി അനുഗ്രെഹിക്കട്ടെ

  • @reenasamkuwait
    @reenasamkuwait 7 месяцев назад +1

    Great testimony sister,God bless you❤

  • @johnsonci2948
    @johnsonci2948 11 месяцев назад +2

    Praise the Lord. Really, as she witnessed, the living God choosen her to be in the Kingdom of Heavenly God before her birth. I Pray to the Almighty God to bless her with more strength and happy/ healthy life with her blessed sons.

  • @bijuluckose6849
    @bijuluckose6849 11 месяцев назад +3

    Praise the lord.

  • @sivadasanidukkapparakkal1365
    @sivadasanidukkapparakkal1365 10 месяцев назад +2

    Anik vandy padikan dairum tharane daivamathave nanny. Karthavaya yashuve nanny.

  • @rejid4182
    @rejid4182 7 месяцев назад +1

    Praise the Lord!!
    Dear Sister,
    Your testimony is again a proof that " Our Jesus is living". Sister,go ahead God is always with you and your family. May God bless you abundantly.

  • @gheevarghesesamuel7620
    @gheevarghesesamuel7620 Год назад +4

    Praise the Lord
    Sthothram Sthothram Sthothram Sthothram Sthothram Sthothram Sthothram

  • @anithaabraham1440
    @anithaabraham1440 Год назад +6

    എന്റെ മകന്റെ പേര് അനൂപ് അവന് ലിവർ serosis ആണ് അതുപോലെ അവന്റെ മുടി കൊഴിഞ്ഞു പോകുന്നു തീരെ മുടിയില്ല ഒരു തൊഴിൽ ഇല്ലാതെ വിഷമിക്കുന്നു ഒരു വിവാഹ ജീവിതം വേണം എല്ലാ വിഷയങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു

  • @bettysam55
    @bettysam55 Год назад +1

    Kala Aunty, inexpressible price you paid for the precious faith in the Lord Jesus Christ.
    Hats off.
    No one would have survived unless the Lord was your side.
    May God use your testimony and refresh those who are undergoing similar circumstances in life.
    May God use both of your sons for His service.

  • @bennyphilip8626
    @bennyphilip8626 11 месяцев назад +4

    Our lord Jesus is great 💯💯❤❤

  • @mollygeorge7569
    @mollygeorge7569 Год назад +3

    Miracle 🔥🔥🔥🔥🔥കർത്താവെ സ്തോത്രം 🙏🙏🙏🙏🙏

    • @ratheeshpg4634
      @ratheeshpg4634 11 месяцев назад

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sonysssteelwork7139
    @sonysssteelwork7139 Год назад +2

    ✋✋എന്റെ യേശു ആരിലും വലിയവൻ 🙏സിസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @lovelyvt8221
    @lovelyvt8221 11 месяцев назад +1

    What a wonderful testimony

  • @nishaphilip837
    @nishaphilip837 11 месяцев назад +1

    What a unique and heartbreaking story of a woman forsaken who went through the fire of intense suffering....but God never forsook her and gave her an amazing testimony! You are a walking miracle Sister Kala. May God continue to bless you and your loving sons. ❤❤❤

    • @leelammaraju8751
      @leelammaraju8751 11 месяцев назад

      Amazing testimony still protected you in his loving Hand take care in future also God Bless

  • @ansap5051
    @ansap5051 Год назад +2

    God bless you. You are great

  • @jasminum61
    @jasminum61 Год назад +2

    God is good all the time, and Miracles still happen.

  • @binishibu3354
    @binishibu3354 Год назад +2

    Praise God, Lord please bless them and be your glory on them. Amen

  • @mariammaninan6947
    @mariammaninan6947 11 месяцев назад +3

    OUR GOD IS GREAT

  • @minimol-je3zg
    @minimol-je3zg 4 месяца назад

    പ്രൈസ്ത്താലോഡ് സിസ്റ്റർ. കണ്ണുനീരോടല്ലാതെ ഈ സാക്ഷ്യം കേൾക്കാൻ ക്ഷിയുകയില്ല
    Sister യും മക്കളെയും കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ. 🙏🏻🙏🏻

  • @valsammajose9104
    @valsammajose9104 11 месяцев назад +1

    God bless you abundantly and your children.

  • @annammavarughese6410
    @annammavarughese6410 11 месяцев назад +1

    Nammude daivam valiyavan ammen. Nee ammayude udarathil uruvakunnathinu munne nammude appa namme kandu amen.aha appa eppozhum nammodu koodundu ponne nammude appan sahicha bedanayil kooduthal nammalke onnumilla.Amen god is great

  • @dansfuntime3774
    @dansfuntime3774 11 месяцев назад +1

    Powerful Testimony ❤.
    Glory to God

  • @shajianniseauntygodblessyo6045
    @shajianniseauntygodblessyo6045 Год назад +2

    Nice day may God blessing that family blessed my God he sees children God blessing to doctor highest god bless to leave the store old problem is solved han mein thank you God I can not understanding you blessed day God bless you family amen nice day 🙏🙏

  • @salauddinkhana9806
    @salauddinkhana9806 11 месяцев назад +3

    🙏🙏🙏

  • @anuannamma1511
    @anuannamma1511 Год назад +2

    Thank God......God bls u sr... Fmly

  • @user-lw2wm3fp5d
    @user-lw2wm3fp5d 10 месяцев назад +1

    ആമേൻ ഹല്ലേലുയ കർത്താവേ 👏👏👏👏👏👏👏👏👏👏

  • @user-mi8iu8ph2d
    @user-mi8iu8ph2d Год назад +2

    ദൈവം അനുഗ്രഹിക്കട്ടെ ഞാനും കുളത്തിനാൽ ഉള്ളതാണ് ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കേണമേ

  • @daffodilslove
    @daffodilslove Год назад +5

    Our God is Almighty God.❤❤

  • @jacobsamuel7661
    @jacobsamuel7661 3 месяца назад

    God is good all the time Praise the Lord! Jesus is living…..

  • @mollykurien5481
    @mollykurien5481 11 месяцев назад +1

    Praise the Lord

  • @kochuranips1498
    @kochuranips1498 Год назад +1

    Sr kalaye yesappan uyarthum God bless you sr❤

  • @sarahvarghese3542
    @sarahvarghese3542 Год назад +1

    Praise the Lord, Spirit filled testimony. God bless you sister Kala

  • @amminiyohannan5516
    @amminiyohannan5516 Год назад +1

    Amazing testimony..God bless you dear sister and makkal. My prayers

  • @binusabu6701
    @binusabu6701 Год назад +1

    God bless you sister 🙏🙏🙏 Blessed testimony God has a plan for you 🙏

  • @lechumol6591
    @lechumol6591 11 месяцев назад +2

    വിളിച്ച ദൈവം വിശ്വസ്തൻ, വാക്ക് മാറത്തവൻ, ഞാൻ നിങ്ങളെ അനാഥരായി കൈവിടില്ല എന്ന് പറഞ്ഞവൻ കർത്താവായ യേശു ക്രിസ്തു, അഗ്നിശോധനയിലൂടെ കടന്നു പോകുമ്പോൾ കർത്താവിൻ്റെ കരം കൂടെ ഉണ്ടാകും.മനുഷ്യനിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നത് നല്ലത്.ദൈവം അൽഭുത വഴികളെ തുറന്നു തൻ്റെ മക്കളെ നടത്തും. ദുഖിക്കുന്ന അനേകർക്ക് ആശ്വാസം നൽകുവാൻ കഴിയുന്ന സാക്ഷ്യം. കല സിസ്റ്റെറിനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ🙏🙏🙏🙏

  • @rajanabraham9540
    @rajanabraham9540 Год назад +2

    Amen sthothram Halleluijah

  • @brotherramesan4869
    @brotherramesan4869 Год назад +2

    Amen sthothram

  • @valsalanair617
    @valsalanair617 4 месяца назад

    Daiva namathine mahathum undakatte. Oru pakuti sakshyam ayapol thotte kanneneer ozhukuvayirunnu karthave ninnode thullyam cheyyan aarumilla sthothram karthave sthothram ❤❤❤❤❤❤❤❤❤❤❤

  • @lovelychacko3674
    @lovelychacko3674 Год назад +2

    God Bless You Sister

  • @jerrymjoy2422
    @jerrymjoy2422 Год назад +2

    I LOVE JESUS ,PRIS THE LORD

  • @jayamoleabraham140
    @jayamoleabraham140 Год назад +1

    O my God i can't hear this testimony without testimony God bless you abundantly

  • @sebaajishthoppil2789
    @sebaajishthoppil2789 Год назад +2

    God bless you and your family ❤❤🎉

  • @rosy8036
    @rosy8036 Год назад +3

    സ്തോത്രം 🙏🙏

  • @Worndersofnature07
    @Worndersofnature07 11 месяцев назад +1

    Amen praise the lord

  • @sarahvarghese3542
    @sarahvarghese3542 Год назад +1

    Glory to God .All Glory Honour and Power to my Lord Jesus Mighty Name Amen Amen

  • @ashlymammen1596
    @ashlymammen1596 11 месяцев назад +1

    Dear sister, your children be blessed they took care of you so well
    God provide

  • @jessymathew871
    @jessymathew871 11 месяцев назад +1

    Amen! Praise the Lord

  • @jessysajan6016
    @jessysajan6016 Год назад +1

    Great testimony, God bless you $ sons abundantly

  • @rosammajoseph3967
    @rosammajoseph3967 Год назад +2

    Thank you my Lord, hallelujah

  • @mollygeorge7569
    @mollygeorge7569 Год назад +1

    Miracle യേശുവേ യേശുവേ യേശുവേ നന്ദി നന്ദി നാഥാ

  • @susankunjumon6945
    @susankunjumon6945 Год назад +2

    God bless you sister
    O my God

  • @lijothomas6708
    @lijothomas6708 11 месяцев назад +2

    മാനസിക രോഗിയായ സ്ത്രീയിൽ കൂടെ ദൈവം ദൂത് തന്നിട്ടുണ്ട്.

  • @marrygorge9520
    @marrygorge9520 4 месяца назад

    Thank you Fathear

  • @marrygorge9520
    @marrygorge9520 4 месяца назад

    Amen Thanks God

  • @annammasam9193
    @annammasam9193 Год назад +2

    God bless you sister

  • @sarasujohn7479
    @sarasujohn7479 Год назад +1

    Thank God for this blessed testimony

  • @leelavgeorge9729
    @leelavgeorge9729 6 месяцев назад +1

    യേശു വേനന്ദി.യേശുവേസ്തോത്രം🙏🙏👍

  • @varghesejohn9900
    @varghesejohn9900 6 месяцев назад

    PRAISE THE LORD AMEN AMEN AMEN

  • @joyvarghese2872
    @joyvarghese2872 Год назад +2

    God bless you sister Kala….🙏🏼

  • @susankuriakose9561
    @susankuriakose9561 Год назад +2

    Praise the Lord ❤

  • @rejismusic2461
    @rejismusic2461 11 месяцев назад +1

    May God bless you again and again

  • @bijijohn3613
    @bijijohn3613 Год назад +1

    Our Jesus Christ is living God...His blessings always with you and son... 🙏❤

  • @rosammajoseph3967
    @rosammajoseph3967 Год назад +1

    Praise the Lord, God bless you dear sister

  • @shajik6667
    @shajik6667 Год назад +1

    Ente yesu valiyaven sthothram sthothram sthothram🙏🙏🙏 😭😭😭😭

  • @user-cp9xs1hj9l
    @user-cp9xs1hj9l 5 месяцев назад

    എന്റെ കർത്താവു എത്ര നല്ല ദൈവമാണ് 🙏🏻❤️❤️❤️❤️❤️

  • @dasandaniel8481
    @dasandaniel8481 Год назад +2

    Praise the LORD Amen 🙏

  • @salinichacko3249
    @salinichacko3249 11 месяцев назад +1

    Powerfull. Testimony

  • @anniejoseph5660
    @anniejoseph5660 Год назад +1

    God bless you and family

  • @jessyjoshi0536
    @jessyjoshi0536 Год назад +2

    Sthothram 🙏🙏